flashnews

republicദിനാശംസകള്‍ a href="https://www.education.kerala.g0ov.in">.........വിദ്യാഭ്യാസ വാര്‍ത്തകള്‍.....

Friday 29 August 2014

സാക്ഷരം ഉത്ഘാടനം


സാക്ഷരം  ഉത്ഘാടനം വാര്‍ഡ് മെന്‌‌പര്‍ sr.asst.ബീന ടീച്ചര്‍ക്കു കൈപുസ്തകം  നല്‍കി 6/8/14 ന് നിര്‍വ്വഹിച്ചു



സ്വാതന്ത്ര്യദിനാഘോഷം  ജി എല്‍ പി സ്കുളില്‍ ബഹു.വാര്‍ഡ് മെന്‍പര്‍  ഉത്ഘാടനം ചെയ്തു
sr.asst.ബീനടീച്ചര്‍ സ്വാഗതംപറഞ്ഞു.വാര്‍ഡ് മെന്‍പര്‍  പതാകഉയര്‍ത്തി   PTA president.അധ്യക്ഷത വഹിച്ചു. ദേശഭക്തി ഗാനാലാപനം നടന്നു .ഭാരതമാതാവിന് പ്രണാമം അര്‍പിച്ച് display നടന്നു .പായസവിതരണംനടന്നു.

No comments:

Post a Comment