flashnews

republicദിനാശംസകള്‍ a href="https://www.education.kerala.g0ov.in">.........വിദ്യാഭ്യാസ വാര്‍ത്തകള്‍.....

Thursday 18 December 2014

  പിടിഎ  സഹകകരണത്തോടെ15-12-2014ന്  വിദ്യാഭ്യാസ ബോധവത്കരണക്ലാസ്   നടന്നു . ബഹു.വാര്‍ഡ് മെന്പര്‍ ശ്രീ ചന്ദ്രശേഖരന്‍യോഗംഉത്ഘാടനംചെയ്തു ബഹു AEO  തദവസരത്തില്‍സന്നിഹിതനായിരുന്നു ശ്രീ ഗംഗാധരന്‍ മാസ്ററര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു  . ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് ശ്രീമുഹമ്മദ്സാലിക് അധ്യക്ഷനായിരുന്നു.Asst incharge ശ്രീമതി ശശിപ്രഭസ്വാഗതം പറഞ്ഞു എം പിടിഎപ്രസിഡണ്ട്ശ്രീമതി ഷീബനന്ദിപ്രകാശിപ്പിച്ചു

No comments:

Post a Comment