flashnews

republicദിനാശംസകള്‍ a href="https://www.education.kerala.g0ov.in">.........വിദ്യാഭ്യാസ വാര്‍ത്തകള്‍.....

Friday 6 February 2015


Run keralarun  പരിപാടി   smt.sasiprebha(asst.in.charge)   ഉത്ഘാടനം   ചെയ്തു shiji,soumya,mariyamഎന്നീ അധ്യാപികമാരും   staffഉം  പരിപാടിയില്‍ കുട്ടികള്‍ക്കൊപ്പം  ഓടി

school ല്‍ നിന്ന് തുടങ്ങി അന്‍ചങ്ങാടിവഴിschoolല്‍എത്തി

കല്ലുഉരസിമണ്ണുണ്ടാവുന്നു(class3rd)പരിസരപഠനപ്രവര്‍ത്തനം

Republic day  യില്‍smt.sasiprebha  (asst.in.charge) പതാകയുയര്‍ത്തുന്നു PTA pre.സമീപം
ബഹു.ptaPresident  Repulic dayയെകുറിച്ച്പ്രഭാഷണം നടത്തുന്നു
I
 PTAPresident  മധുര  വിതരണോത്ഘാടനം നടത്തി  smt.Binduമകന്റെbirthday പ്രമാണിച്ച് (Devraj-IV)ലഡു sponsour ചെയ്തു

IIIrd &  IVth class ല്‍IInd term  പരീക്ഷയില്‍ എല്ലാ വിഷയത്തിലും A   grade നേടിയവര്‍ ക്ക്  smt.  Soumya  teacher സമ്മാനിച്ച  പുസ്തകങ്ങളുമായി ടീച്ചറോടൊപ്പം




    class  IInd ലെ കുട്ടികള്‍  തയ്യാറാക്കിയ  ഗണിതപതിപ്പ്  smt.Sasiprebha ടീച്ചര്‍ പ്രകാശനം  ചെയ്പു class teacher  smt. Shijikrisna. സമീപം

No comments:

Post a Comment